7
May, 2026

A News 365Times Venture

7
Thursday
May, 2026

A News 365Times Venture

Malayalam

ചെറിയപ്രായത്തിലെ മദ്യപാനം, പൊതുസ്ഥലത്ത് മൂത്രമൊഴിക്കല്‍; അറ്റ്ലാന്റിക്കിനെതിരായ മാനനഷ്ടക്കേസിന് പിന്നാലെ എഫ്.ബി.ഐ ഡയറക്ടറുടെ പഴയ അറസ്റ്റ് വിവരങ്ങള്‍ പുറത്ത്

വാഷിങ്ടണ്‍: അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ ഡയറക്ടറും ട്രംപിന്റെ വിശ്വസ്തനുമായ കാഷ് പട്ടേല്‍ സ്വന്തം ഭൂതകാലത്തെ കുറിച്ചും വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ പൊതുസ്ഥലത്ത് മദ്യപിച്ച് അറസ്റ്റിലായതിനെ കുറിച്ചും കുറ്റംസമ്മതം നടത്തിയ പഴയ കത്തുകള്‍ പുറത്ത്....

‘അവന്റെ അസ്ഥികളെ പുഴുക്കള്‍ തിന്നുതീര്‍ത്തു’; വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വലതുപക്ഷ പ്രഭാഷകന്‍ അറസ്റ്റില്‍

പനാജി: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരെ അധിക്ഷേപകരവും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തിയ വലതുപക്ഷ പ്രഭാഷകന്‍ ഗൗതം ഖട്ടര്‍ അറസ്റ്റില്‍. ഗോവ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ ഇന്നലെ വൈകുന്നേരം...

പേ.ടി.എം പേയ്‌മെന്‍സ് ബാങ്ക് പൂട്ടി; ലൈസന്‍സ് റദ്ദാക്കി ആര്‍.ബി.ഐ

മുബൈ: പേ.ടി.എം പേമന്റ്‌സ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പേ.ടി.എമ്മിനെതിരെ ദീര്‍ഘകാലമായി തുടര്‍ന്ന് വന്ന നിയന്ത്രണ നടപടികളുടെ ഭാഗമാണിത്. ഉടനടി നടപ്പില്‍ വരും വിധമാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രവര്‍ത്തനം...

‘അവര്‍ ഇപ്പോഴും സൂര്യനെ വരയ്ക്കുന്നു’; ദല്‍ഹിയില്‍ മിനാബ് പെണ്‍കുട്ടികളുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനം

  ന്യൂദല്‍ഹി: അമേരിക്കയുടെയും ഇസ്രഈലിന്റെയും ആക്രമണത്തിന്റെ ഇരകളായ കുരുന്നുകളുടെ സ്വപ്‌നങ്ങളും കണ്ണീരും വിളിച്ചോതുന്ന ചിത്രപ്രദര്‍ശനം സന്ദര്‍ശകരെ കണ്ണീരിലാഴ്ത്തി. ന്യൂദല്‍ഹിയിലെ ഇറാനിയന്‍ എംബസിയില്‍ സംഘടിപ്പിച്ച പ്രദര്‍ശനം അകാലത്തില്‍ പൊലിഞ്ഞുപോയ ബാല്യങ്ങള്‍ക്കുള്ള ആദരസൂചകമായി മാറി. ‘മിനാബ്...

ഇറാനെതിരായ നാവിക ഉപരോധം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ അമേരിക്ക; ഹോര്‍മുസ് കടലിടുക്കില്‍ കര്‍ശന നിയന്ത്രണം

  വാഷിങ്ടണ്‍: ഇറാനെതിരെയുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ നാവിക ഉപരോധം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. യു.എസ് നാവികസേനയുടെ അനുമതിയില്ലാതെ ഹോര്‍മുസ് കടലിടുക്കില്‍ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഒരു...