ന്യൂദല്‍ഹി: വിശ്വപ്രസിദ്ധനായ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് റഘു റായ് അന്തരിച്ചു. 83വയസായിരുന്നു. കുടുംബാംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് മരണ വിവരം അറിയിച്ചത്. ദല്‍ഹിയിലെ ലോധി മൈതാനത്ത് ഇന്ന് വൈകിട്ട് നാല് മണിക്ക് സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ പിതാവെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അഞ്ച് പതിറ്റാണ്ടിലേറെ തന്റെ ക്യാമറയിലൂടെ രാജ്യത്തിന്റെ ആത്മാവ് പകര്‍ത്തിയെടുത്ത പ്രതിഭയാണ് അദ്ദേഹം. ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഭീകരത ലോകം കണ്ടത് റായിയുടെ ക്യാമറ കണ്ണിലൂടെയായിരുന്നു. ലോകപ്രശസ്തമായ ‘മാഗ്‌നം ഫോട്ടോസില്‍’ അംഗമാകുന്ന […]
Source link
ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ പിതാവിന് വിട; രഘു റായ് അന്തരിച്ചു
Date:





