ടെല്‍ അവീവ്: ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസുമായി ഒപ്പുവെച്ച മുന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മോചിപ്പിക്കപ്പെട്ടവരെ വീണ്ടും അറസ്റ്റ് ചെയ്ത് ഇസ്രഈല്‍. ഡസന്‍കണക്കിന് ഫലസ്തീനികളെയാണ് ഇസ്രഈല്‍ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തതെന്ന് ഫലസ്തീന്‍ പ്രിസണേഴ്സ്...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം വെട്ടം സ്വദേശിയായ 88കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ചയാണ് കടുത്ത പനിയെ തുടർന്ന്...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിന്നും കാണാതായ മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്ത് ദിവസത്തിന് മുമ്പ് കാണാതായ 36കാരനെ ജോഷിയാര ബാരേജില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ രാജീവ് പ്രതാപ് സിങ്ങിനെയാണ് മരിച്ച നിലയില്‍...
ലണ്ടൻ : ലണ്ടനിൽ ഗാന്ധിജിയുടെ പ്രതിമയ്ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ എംബസി. ലണ്ടനിലെ ടാവിസ്റ്റോക് സ്ക്വയറിയിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ആക്രമണം. ഗാന്ധി പ്രതിമയുടെ താഴെ ചില ചുവരെഴുത്തുകളും കണ്ടെത്തി....
കൊച്ചി: കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി. ജെയിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം നോര്‍ത്ത് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് അടുത്തുള്ള ഓഫീസിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍...