മയാമി: 30 വര്‍ഷം മുമ്പുള്ള കേസില്‍ 95 കാരനായ ക്യൂബന്‍ നേതാവ് റൗള്‍ കാസ്ട്രോയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് യു.എസിലെ ഫേ്ലാറിഡ സ്റ്റേറ്റ് 1996ല്‍ രണ്ട് അമേരിക്കന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ട സംഭവത്തില്‍ മുന്‍ പ്രസിഡന്റും ഫിദല്‍ കാസ്ട്രോയുടെ സഹോദരനുമായ റൗള്‍ കാസ്ട്രോയ്ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ജെയിംസ് ഉത്മെയര്‍ അറിയിച്ചു. 1996ല്‍ ക്യൂബന്‍ തീരത്ത് വെച്ച് കമ്മ്യൂണിസ്റ്റ് വിരുദ്ധ ക്യൂബന്‍ അഭയാര്‍ത്ഥികളുടെ കൂട്ടായ്മയായ ബ്രദേഴ്സ് ടു ദി റെസ്ക്യൂവിന്റെ രണ്ട് അമേരിക്കന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ട […]
Source link
30 വര്‍ഷം മുന്‍പത്തെ കേസ്: റൗള്‍ കാസ്ട്രോയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് യു.എസ്
Date:





