വാഷിങ്ടണ്‍: ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ അവകാശ സംഘടനയായ ഫലസ്തീന്‍ ആക്ഷനെ യു.എസ് ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി. ഫലസ്തീന്‍ ആക്ഷന്‍ അടക്കമുള്ള ഫലസ്തീന്‍ അനുകൂല സംഘടനകള്‍ക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപരോധവും പ്രഖ്യാപിച്ചു. ‘പ്രത്യേകമായി പ്രഖ്യാപിച്ച ആഗോള ഭീകരവാദികള്‍’ എന്ന് പറഞ്ഞാണ് ഫലസ്തീന്‍ ആക്ഷനെ യു.എസ് ഭീകര പട്ടികയിലുള്‍പ്പെടുത്തിയത്. യു.എസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇസ്രഈല്‍ വിമര്‍ശകര്‍ക്കെതിരായ നടപടികള്‍ ആഗോള തലത്തില്‍ ശക്തമാക്കുന്നതിനിടെയാണ് ഇപ്പോള്‍ ഫലസ്തീന്‍ ആക്ഷനെ ഭീകര പട്ടികയിലുള്‍പ്പെടുത്തിയത്. പലസ്തീന്‍ അനുകൂല അന്താരാഷ്ട്ര പ്രസ്ഥാനമായ […]
Source link
ഫലസ്തീന്‍ ആക്ഷനെ യു.എസ് ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി; നിരോധനം നീക്കാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക് കത്ത്
Date:





