5
July, 2026

A News 365Times Venture

5
Sunday
July, 2026

A News 365Times Venture

അയോധ്യക്ക് പിന്നാലെ ബദരിനാഥിലും ഭണ്ഡാര കൊള്ള ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ക്ഷേത്ര കമ്മിറ്റി

Date:

ഡെറാഡൂണ്‍: അയോധ്യ രാമക്ഷേത്ര തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ ബദരിനാഥ് ധാമിലെ വഴിപാടുകളിലും സമാനമായ തിരിമറികള്‍ നടന്നതായി ആരോപണം. ഭൈരവ് സേന എന്ന സംഘടനയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ബദരിനാഥ്- കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി (ബി.കെ.ടി.സി) അന്വേഷണത്തിന് ഉത്തരവിട്ടു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ ഗൗരവമായി കണക്കിലെടുത്താണ് അന്വേഷണ സമിതിയെ രൂപീകരിച്ചതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും ബി.കെ.ടി.സി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു. കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ആരെയും വെറുതെ വിടില്ലെന്നും കര്‍ശന നടപടി […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശ്വേത മേനോന്‍ മോദി ഭക്തയാണ്; എന്നാല്‍ ബി.ജെ.പിക്കാരിയല്ലെന്ന് എസ്. സുരേഷ്

തിരുവനന്തപുരം: ശ്വേത മേനോന്‍ എ.എം.എം.എ പ്രസിഡന്റായത് ബി.ജെ.പിയുടെ പ്രതിനിധി ആയിട്ടാണെന്ന വാദം...

GHMC: 70 ఏళ్ల నాటి జీహెచ్‌ఎంసీ చట్టానికి గుడ్‌బై.. సరికొత్త ముసాయిదా బిల్లు..

GHMC: తెలంగాణ ప్రభుత్వం హైదరాబాద్ మహానగర పట్టణ పాలనలో సరికొత్త విప్లవాత్మక...

വ്യക്തികളെ കൊല്ലാം ആശയങ്ങള്‍ ഇല്ലാതെയാകില്ല, അമേരിക്ക അന്തസ്സില്ലാത്ത രാജ്യം; ട്രംപിന്റെ ഒറ്റ ഷോട്ടിന് ഇറാന്റെ മറുപടി

ടെഹ്‌റാന്‍: മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി...