ടെഹ്‌റാന്‍: മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഒത്തുകൂടിയ ഇറാന്റെ ഉന്നത നേതൃത്വത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കഴിയുമെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവയോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് ഇറാന്‍. വ്യക്തികളെ ഇല്ലാതാക്കാം, എന്നാല്‍ ആശയങ്ങളെ ഒരിക്കലും പരാജയപ്പെടുത്താന്‍ സാധിക്കില്ല. സംസ്‌കാരമോ ചരിത്രമോ ഇല്ലാത്ത രാജ്യമാണ് അമേരിക്ക എന്നായിരുന്നു ഇറാന്റെ മറുപടി. അര്‍മേനിയയിലെ ഇറാന്‍ എംബസി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അമേരിക്കയ്ക്കും ട്രംപിനും മറുപടി നല്‍കിയത്. ‘വ്യക്തികളെ കൊല്ലാം, എന്നാല്‍ ആശയങ്ങളെ […]
Source link
വ്യക്തികളെ കൊല്ലാം ആശയങ്ങള്‍ ഇല്ലാതെയാകില്ല, അമേരിക്ക അന്തസ്സില്ലാത്ത രാജ്യം; ട്രംപിന്റെ ഒറ്റ ഷോട്ടിന് ഇറാന്റെ മറുപടി
Date:





