തിരുവനന്തപുരം: ശ്വേത മേനോന്‍ എ.എം.എം.എ പ്രസിഡന്റായത് ബി.ജെ.പിയുടെ പ്രതിനിധി ആയിട്ടാണെന്ന വാദം നിഷേധിച്ച് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്. ശ്വേതമേനോന്‍ ദേശീയവാദിയും നരേന്ദ്ര മോദിയുടെ ഭക്തയും ആണെന്നും എന്നാല്‍ ബി.ജെ.പിക്കാരിയല്ലെന്നും സുരേഷ് അഭിപ്രായപ്പെട്ടു. നടി ശ്വേതമേനോന്‍ ദേശീയവാദിയാണെന്ന് എനിക്കറിയാം. നരേന്ദ്രമോദിയുടെ ഭക്തയാണെന്ന് എനിക്കറിയാം. ഞങ്ങള്‍ക്കറിയാം. എന്നാല്‍ അവര്‍ ബി.ജെ.പി അംഗമല്ല. ബി.ജെ.പിക്കാരിയല്ല. സിനിമ മേഖലയില്‍ ബിജെപി ഇടപെടുന്നുവെന്നത് ശരിയല്ലെന്നും എസ്.സുരേഷ് പറഞ്ഞു. ‘ശ്വേത മേനോന്‍ അമ്മയുടെ പ്രസിഡണ്ടായത് ബി.ജെ.പിയുടെ പ്രതിനിധി ആയിട്ടല്ല,’ എന്നും സുരേഷ് […]
Source link
ശ്വേത മേനോന്‍ മോദി ഭക്തയാണ്; എന്നാല്‍ ബി.ജെ.പിക്കാരിയല്ലെന്ന് എസ്. സുരേഷ്
Date:





