ലഖ്‌നൗ: രാമക്ഷേത്ര ഫണ്ട് തട്ടിപ്പില്‍ ആരോപണ വിധേയരായ ചമ്പത്ത് റായുടെയും അനില്‍ മിശ്രയുടെയും രാജി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് സ്വീകരിച്ചു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നായിരുന്നു ചമ്പത്ത് റായ് രാജി സമര്‍പിച്ചത്. ക്ഷേത്രം ട്രസ്റ്റി സ്ഥാനത്തുനിന്നായിരുന്നു അനില്‍ മിശ്രയുടെ രാജി. ക്ഷേത്ര ട്രസ്റ്റിന്റെ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് രാജി സ്വീകരിക്കാനുള്ള തീരുമാനം. ചമ്പത്ത് റായ്ക്ക് പകരം ട്രസ്റ്റി ക്രിഷ്ണ മോഹനെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി നിയമിച്ചതായി ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരിയെ പ്രഖ്യാപിച്ചു. ജൂണ്‍ […]
Source link
രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ചമ്പത്ത് റായുടെയും അനില്‍ മിശ്രയുടെയും രാജി സ്വീകരിച്ചു
Date:





