മുംബൈ: മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങുമ്പോള്‍ പാളത്തില്‍ വീണാണ് അപകടം. മുംബ്ര, ദിവ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടം നടന്നത്. പുഷ്പക് എക്‌സ്പ്രസും കസാര ലോക്കലും എതിര്‍ദിശയിലേക്ക് കടന്ന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ട്രെയിനിലെ തിരക്ക് മൂലമാണ് അപകടം ഉണ്ടായതെന്നും റിപ്പേര്‍ട്ടുകളുണ്ട്. Content Highlight: Five dead after falling from train in Mumbai
Source link
ട്രെയിനില്‍ നിന്ന് വീണ് മുംബൈയില്‍ അഞ്ച് മരണം; അപകടം അമിത തിരക്ക് കാരണമെന്ന് റിപ്പോര്‍ട്ട്
Date:





