കോഴിക്കോട്: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് സ്വന്തം നാട്ടില്‍ ഓപ്പറേഷന് തൂഫാന് നടപ്പാക്കാന്‍ പറ്റില്ലെന്ന് ജി. സുധാകരന്. അതിന് കാരണം എന്താണെന്ന് താന്‍ പറയുന്നില്ലെന്നും ജി. സുധാകരന് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ‘ഹരിപ്പാട് തന്നെ നോക്ക്. എന്തെല്ലാം ക്രിമിനല്‍ ആക്ടിവിറ്റീസ് അവിടെ കിടക്കുന്നത്. തൂഫാന് ഹരിപ്പാട് ഇല്ലല്ലോ. നല്ല ഉദ്ദേശത്തിലാണ് തൂഫാന് കൊണ്ടുവന്നത്. പക്ഷെ അദ്ദേഹത്തിന്റെ നാട്ടില്‍ അത് നടപ്പിലാക്കാന്‍ അദ്ദേഹത്തിന് പറ്റില്ല. അതിന് കാരണമൊന്നും ഞാന്‍ പറയുന്നില്ല. അദ്ദേഹത്തിന്റെ കുറ്റമൊന്നുമല്ല. സപ്പോര്‍ട്ട് ചെയ്തുകൊണ്ട് തന്നെ പറയുകയാണ്,’ […]
Source link
തൂഫാന് ഹരിപ്പാട് ഇല്ലല്ലോ; സ്വന്തം നാട്ടില്‍ നടപ്പാക്കാന്‍ ചെന്നിത്തലക്ക് പറ്റിയില്ലെന്ന് ജി. സുധാകരന്
Date:





