ന്യൂദൽഹി: 2026 നവംബർ 17ന് സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശത്തെത്തുടർന്ന് ഇന്ത്യയിലുടനീളം 32 വ്യാജ സർവകലാശാലകൾ ഉണ്ടെന്ന് കണ്ടെത്തി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി). മൂന്ന് വർഷത്തിനുള്ളിൽ പട്ടിക 20ൽ നിന്നും 32 ആയി ഉയർന്നെന്ന് കമ്മീഷൻ അറിയിച്ചു. യു.ജി.സി അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റികളിൽ ചേരുന്നതിനെതിരെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കമ്മീഷൻ മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിലെ ഏത്തയിലെ ഒരു ഫാം ഹൗസിൽ വ്യാജ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് 2026 ഒക്ടോബർ 9ൽ സുപ്രീം കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് […]
Source link
ഇന്ത്യയിലുടനീളം വ്യാജ സർവകലാശാലകൾ; മൂന്ന് വർഷത്തിനുള്ളിൽ പട്ടിക 20ൽ നിന്നും 32 ആയി ഉയർന്നു: യു.ജി.സി
Date:





