ഗസസിറ്റി: ഗസയില്‍ ലോക ശിശുദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടിയില്‍ നൂറുകണക്കിന് ഫലസ്തീനിയന്‍ കുട്ടികള്‍ പങ്കാളികളായി. ഗാസ സിറ്റിയിലെ ടര്‍ക്കിഷ് സ്‌കൂളാണ് ഐക്യധാര്‍ഢ്യ പരിപാടി സംഘടിപ്പിച്ചതെന്ന് അനദോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രസംഗങ്ങള്‍, ഗാനങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും, തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മറക്കരുതെന്നും പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ ലോകത്തോട് അഭ്യര്‍ത്ഥിച്ചു. ഇസ്രഈല്‍ നടത്തുന്ന യുദ്ധം കുട്ടികളുടെ ജീവിതത്തില്‍ ചെലുത്തുന്ന മാനുഷികവും മാനസികവും വിദ്യാഭ്യാസപരവുമായ പ്രത്യാഘാതങ്ങള്‍ എടുത്തുകാട്ടുന്നതിനായാണ് പരിപാടി […]
Source link
ഞങ്ങളുടെ ദുരിതങ്ങള്‍ മറക്കരുത്; ലോക ശിശുദിനത്തില്‍ ഗസയിലെ കുട്ടികള്‍
Date:





