21
November, 2026

A News 365Times Venture

21
Saturday
November, 2026

A News 365Times Venture

ഇസ്രഈല്‍ ബന്ധത്തെ പിന്തുണക്കുന്നുവെന്നും അതിനര്‍ത്ഥം ഗസയില്‍ മൗനം പാലിക്കണം എന്നല്ലെന്നും രാഹുല്‍ ഗാന്ധി

Date:

ന്യൂദല്‍ഹി: ഇസ്രഈലുമായി ഇന്ത്യ ശക്തമായ ബന്ധം വെച്ചുപുലര്‍ത്തുതിനെ താന്‍ പിന്തുണക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ ഗസയിലെ വിഷയത്തില്‍ മൗനം പാലിക്കണമെന്ന് അത് അര്‍ത്ഥമാക്കുന്നില്ലെും രാഹുല്‍ ഗാന്ധി പറഞ്ഞു. യു.സിലെ ചിക്കാഗോ സര്‍വകലാശാലയില്‍ രാഷ്ട്രീയ ശാസ്ത്രജ്ഞന്‍ റോബര്‍ട്ട് പേപ്പുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ ഈ ബുധനാഴ്ചയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇന്ത്യന്‍ സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങുന്നത് അടക്കമുള്ള തന്ത്രപരമായ താത്പര്യങ്ങള്‍ അവിടെയുണ്ടെും ഇസ്രഈലിനെക്കുറിച്ച് രാഹുല്‍ പറഞ്ഞു. ‘ഇസ്രഈലുമായുള്ള ശക്തമായ ബന്ധത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. നമ്മുടെ സായുധ സേനയ്ക്കായി ഏറ്റവും […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബ്രെക്‌സിറ്റിന് ശേഷമുള്ള ബന്ധം പുനക്രമീകരിക്കല്‍; പുതിയ കരാറില്‍ ഇ.യു-യു.കെ ധാരണ

ബ്രസല്‍സ്: ബ്രെക്‌സിറ്റ് വോട്ടെടുപ്പിന് ശേഷമുള്ള പരസ്പര ബന്ധം പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി യുണൈറ്റഡ്...

"குறுவை போச்சு; சம்பாவும் கருகுது; விவசாயிகளுக்கு Silent Mode-இல் உள்ள CM-இன் பதில் என்ன?"- ஸ்டாலின்

காவிரி நதிநீர் பங்கீடு தொடர்பாகத் தமிழக அரசு தாக்கல் செய்த மூன்று...

Indiramma Family Life Insurance: తెలంగాణ కుటుంబాలకు రేవంత్ సర్కార్ భరోసా.. కొత్త బీమా పథకం షురూ

తెలంగాణలో ప్రతి కుటుంబానికి ఆర్థిక రక్షణ కల్పించే లక్ష్యంతో ఇందిరమ్మ కుటుంబ...

സിറാജിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് വിവേചനമോ? രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതികരിച്ച് കപില്‍ദേവ്

ന്യൂദല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ...