ന്യൂദല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതില്‍ വിവേചനമുണ്ടെന്ന കോണ്‍ഗ്രസ് എം.പി ഇമ്രാന്‍ മസൂദിന്റെ ആരോപണത്തില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. തനിക്ക് സിറാജിനെ ഇഷ്ടമാണെന്നും പക്ഷെ സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സെലക്ടര്‍മാരാണെന്നും അതില്‍ പുറത്തുനിന്നുള്ളവര്‍ അഭിപ്രായം പറയേണ്ടതില്ലെന്നും കപില്‍ ദേവ് പറഞ്ഞു. ‘സെലക്ടര്‍മാരോടാണ് ചോദിക്കേണ്ടത്. ഞാനാരുമല്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലുള്ളവരാണ് ഇതിന് മറുപടി പറയേണ്ടത്. അവര്‍ മികച്ച രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നാണ് എന്റെ വിശ്വാസം. […]
Source link
സിറാജിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് വിവേചനമോ? രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതികരിച്ച് കപില്‍ദേവ്
Date:





