ഒട്ടാവ: ഇസ്രഈലി സൈബർടെക് കമ്പനിയായ ഫോർട്ടറുമായി കനേഡിയൻ കോഫിഹൗസ് ചെയിൻ ടീം ഹോർട്ടൺസ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെന്ന കണ്ടെത്തലുമായി കനേഡിയൻ അഭിഭാഷക ഗ്രൂപ്പ്. ‘കനേഡിയൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ് ഇൻ ദി മിഡിൽ ഈസ്റ്റ്’ ഗ്രൂപ്പാണ് ടീം ഹോർട്ടൺസിന്റെ ആപ്പിൽ നിന്നും ഡാറ്റകൾ സ്വീകരിക്കുന്ന മൂന്നാം കക്ഷിയാണ് ഫോർട്ടറെന്ന് കണ്ടെത്തിയത്. ടീം ഹോർട്ടൺസിന്റെ ആപ്പ് തുറന്നാലുടൻ വിദേശത്തുനിന്നുള്ള ഒരു മൂന്നാം കക്ഷിക്ക് വിവരങ്ങൾ കൈമാറാൻ തുടങ്ങുമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇസ്രഈൽ സൈന്യത്തിലെ കുപ്രസിദ്ധ ഇന്റലിജൻസ് […]
Source link
ടീം ഹോർട്ടൺസ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഇസ്രഈലി കമ്പനിയുമായി പങ്കുവെക്കുന്നു: കനേഡിയൻ അഭിഭാഷക ഗ്രൂപ്പ്
Date:





