ന്യൂയോർക്ക്: അമേരിക്കയിൽ അടുത്ത മാസങ്ങളിലായി ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളിൽ വർധിച്ചുവരുന്ന വിദ്വേഷ പ്രവണതകളിലും ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി ശക്തമായ ആശങ്ക രേഖപ്പെടുത്തി. വിഭജന രാഷ്ട്രീയം തള്ളിക്കളയാനും വിവേചനങ്ങൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിൽക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച ന്യൂയോർക്കിൽ സംഘടിപ്പിച്ച ദീപാവലി ആഘോഷപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു വർഷത്തിനിടെ യു.എസിൽ ഹിന്ദു ക്ഷേത്രങ്ങൾ വ്യാപകമായി ലക്ഷ്യം വെക്കപ്പെട്ടതായും, യു.എസ് ഫെഡറൽ ഗവൺമെന്റിലെ ഉന്നത നേതാക്കൾ സിഖ് സമുദായത്തെയും ലക്ഷ്യം […]
Source link
വിദ്വേഷ രാഷ്ട്രീയം തള്ളിക്കളയണം; യു.എസിലെ ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് സൊഹ്‌റാൻ മംദാനി
Date:





