തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിനുപിന്നാലെ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ മറ്റു മന്ത്രിമാർ. മുഖ്യമന്ത്രി തീരുമാനമെടുക്കുന്നത് കൂടിയാലോചനകളില്ലാതെയാണെന്നും ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്നുവെന്നും മന്ത്രിമാർ ആരോപിച്ചു. പി.എസ്.സി അംഗങ്ങളുടെ നിയമനം, ദേവസ്വം ബോർഡ് നിയമനം ബന്ധപ്പെട്ട വിഷയത്തിലാണ് മന്ത്രിസഭയിൽ തർക്കം . പ്രധാനമായും റവന്യു മന്ത്രി എ.പി. അനിൽ കുമാറാണ് വിഷയം ഉന്നയിച്ചത്. ഇതോടെ എ.പി. അനിൽ കുമാറിനെ പിന്തുണച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫടക്കമുള്ള മറ്റു മന്ത്രിമാർ സംസാരിക്കുകയും ശക്തമായ നിലപാട് മന്ത്രിസഭയിൽ ഉയർത്തുകയും ചെയ്തു. മന്ത്രിമാരുമായി കൂടിയാലോചിക്കാതെ പല വകുപ്പുകളിലും മുഖ്യമന്ത്രി ഏകപക്ഷീയമായി […]
Source link
മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാർ; ക്യാബിനറ്റിൽ തർക്കം
Date:





