ന്യൂദൽഹി: ബിൽക്കീസ് ബാനു കേസിൽ രണ്ടു പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ താത്കാലികമായി മരവിപ്പിച്ച് സുപ്രീം കോടതി. രണ്ട് പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ബിപിൻചന്ദ് കനയ്യലാൽ ജോഷി, പ്രദീപ് രാമൻലാൽ മോഡിയ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, പി.ബി വരാലെ എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടുപേരും 17 വർഷത്തിലേറെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും അവരുടെ അപ്പീലുകൾ നിയമപരമായും വസ്തുതാപരമായും തീർപ്പാക്കേണ്ടതുണ്ടെന്നും അതിൽ ഒരാൾക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്നും ജാമ്യത്തിനുള്ള കാരണങ്ങളായി കോടതി […]
Source link
ബിൽക്കീസ് ബാനു കേസ്; ശിക്ഷ താത്കാലികമായി നിർത്തിവെച്ച് സുപ്രീം കോടതി; രണ്ട് പ്രതികൾക്ക് ജാമ്യം
Date:





