17
November, 2026

A News 365Times Venture

17
Tuesday
November, 2026

A News 365Times Venture

അജിത് പവാറിന്റെ മരണം; വിമാനം ഓപ്പറേറ്റ് ചെയ്ത കമ്പനിയുടെ ഉടമയെ ഫട്‌നാവിസ് സംരക്ഷിക്കുന്നു: രോഹിത് പവാര്‍

Date:

മുംബൈ: മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ അപകടത്തില്‍ മരിക്കാനിടയായ വിമാനം ഓപ്പറേറ്റ് ചെയ്ത ‘വി.എസ്.ആര്‍ വെഞ്ചേഴ്‌സ്’ എന്ന കമ്പനിയുടെ ഉടമ വി.കെ. സിങിനെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സംരക്ഷിക്കുന്നുവെന്ന് എന്‍.സി.പി (എസ്.പി) എം.എല്‍.എ രോഹിത് പവാര്‍. വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനെ ചോദ്യം ചെയ്തുകൊണ്ട് മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അജിത് പവാറിന്റെ അനന്തരവനാണ് രോഹിത് പവാര്‍. മഹാരാഷ്ട്രയിലെ ഒരു മുതിര്‍ന്ന നേതാവ് വി.കെ. സിങിനെ സംരക്ഷിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ അദ്ദേഹം ആരോപിച്ചിരുന്നു. അപകടവുമായി ബന്ധപ്പെട്ട് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

சாட்ஜிபிடி மூலம் புத்தகங்கள்; ஒரே நாளில் ISBN பெற்ற நூல்கள், அதே நாளில் ஒப்புதல்! – FIR முழு விவரம்!

தமிழ்நாடு பொது நூலக இயக்ககம் மற்றும் கோவை பெரியார் அறிவுலகம் உள்ளிட்ட...

Kishan Reddy : డ్రగ్స్ రహిత భారత్ నిర్మాణమే ప్రధాని మోదీ లక్ష్యం

దేశ భవిష్యత్తుకు పెను సవాలుగా మారిన డ్రగ్స్ మహమ్మారిని రూపుమాపేందుకు ప్రధానమంత్రి...

രാജ്യത്ത് ആദിവാസികള്‍ ആരുമില്ലെന്ന് ബി.ജെ.പി എം.എല്‍.എ; ബി.ജെ.പിയുടെ ആദിവാസി വിരുദ്ധത വെളിപ്പെട്ടെന്ന് കോണ്‍ഗ്രസ്

ഭോപ്പാല്‍: രാജ്യത്ത് ആദിവാസികള്‍ എന്ന് ആരുമില്ലെന്ന പരാമര്‍ശവുമായി മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ...

சோனியா காந்தி நூல் வெளியீட்டு விழா: ராகுல் காந்தி அருகில் விஜய்; பின் வரிசையில் டி.கே.சிவக்குமார்!

காங்​கிரஸ் மூத்த தலை​வர் சோனியா காந்​தி​யின் வாழ்க்கை அனுபவங்​கள், ‘பிலாங்​கிங்: ஏ...