ന്യൂദല്‍ഹി: നവംബര്‍ 13 മുതല്‍ 16 വരെ ഉത്തരേന്ത്യയില്‍ ആചരിക്കുന്ന ഛത് പൂജയ്ക്കായി യമുന നദിയ്ക്ക് സമീപം കൃത്രിമ കുളങ്ങള്‍ നിര്‍മിക്കുന്നു. ദല്‍ഹി സര്‍ക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ യമുന നദി ശുദ്ധീകരണം എവിടെയെത്തി എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനുമുമ്പും വി.ഐ.പികള്‍ക്കായി നദിയില്‍ നിന്നും മാറി കൃത്രിമ കുളങ്ങള്‍ ഒരുക്കിയെന്ന് ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ കുളങ്ങളില്‍ മിക്കവാറും നിറക്കുന്നത് കുടിക്കാന്‍ ഉപയോഗിക്കുന്ന ശുദ്ധജലമാണ്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ യമുന ശുദ്ധീകരിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ […]
Source link
ഛത് പൂജയ്ക്കായി ശുദ്ധജലം നിറച്ച് കൃത്രിമ കുളങ്ങള്‍: യമുന ശുദ്ധീകരണം എവിടെയെത്തിയെന്ന് ചോദ്യമുയരുന്നു
Date:





