തിരുവനന്തപുരം: വിമര്‍ശനങ്ങളെയും ജനകീയ സമരങ്ങളെയും അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്നത് യു.ഡി.എഫ് സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി നോക്യാപ്പിന് അനുകൂലമായി ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധിയെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ‘സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുന്ന സര്‍ക്കാരിന്റെ അപ്രഖ്യാപിത സെന്സര്ഷിപ്പിനേറ്റ കനത്ത പ്രഹരമാണ് ‘നോ ക്യാപ്’ എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന് അനുകൂലമായി ഹൈക്കോടതിയില്‍ നിന്നുണ്ടായ സുപ്രധാന വിധി,’ അദ്ദേഹം കുറിച്ചു. ഇതിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശന് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മറ്റൊരു നുണ […]
Source link
വിമര്‍ശനങ്ങളെയും ജനകീയ സമരങ്ങളെയും അധികാരം ഉപയോഗിച്ച അടിച്ചമര്‍ത്താമെന്നത് സര്‍ക്കാരിന്റെ വ്യാമോഹം മാത്രം: പിണറായി
Date:





