കാലിഫോര്‍ണിയ: എന്‍വിഡിയ ചീഫ് എക്‌സിക്യൂട്ടീവ് ജെന്‍സെന്‍ ഹുവാങ് രാജിവെച്ചു. 33 വര്‍ഷം നീണ്ട സി.ഇ.ഒ പദവിയില്‍നിന്നാണ് അദ്ദേഹം പടിയിറങ്ങിയത്. ചൈനീസ് ചാരയ്ക്ക് രഹസ്യ വിവരങ്ങള്‍ കൈമാറിയെന്ന ആരോപണത്തിലാണ് ഹുവാങ് രാജിവെച്ചത്. സംഭവത്തില്‍ ദേശീയ സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡ് സ്വതന്ത്ര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ പദവികളില്‍നിന്ന് ഹുവാങ് രാജിവെച്ചതായി എന്‍വിഡിയയാണ് അറിയിച്ചത്. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ കൊലെറ്റ് ക്രെസിനെ ഇടക്കാല സി.ഇ.ഒയായി നിയമിച്ചു. […]
Source link
എന്‍വിഡിയ സി.ഇ.ഒ ജെന്‍സെന്‍ ഹുവാങ് രാജിവെച്ചു; അന്വേഷണം പ്രഖ്യാപിച്ച് കമ്പനി
Date:





