തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളെ കാവിവത്കരിക്കാന്‍ ബി.ജെ.പി ഗവര്‍ണറെ ഉപയോഗിക്കുകയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസ തോമസ് ആര്.എസ്.എസിന്റെ താത്പര്യങ്ങള്‍ നടപ്പാക്കാനുള്ള ഉപകരണമായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാലടി സര്‍വകലാശാലയിലെ പ്രശ്നങ്ങളില്‍ സര്‍ക്കാരും വി.സിയും വിദ്യാര്‍ത്ഥികള്‍ക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്നും സഞ്ജീവ് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് മതിയായ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുക, അധ്യാപക ഒഴിവുകള്‍ നികത്തുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുന്നയിച്ച് എസ്.എഫ്.ഐ സര്‍വകലാശാലയില്‍ സമരം നടത്തിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ […]
Source link
സര്‍വകലാശാലകളെ കാവിവത്കരിക്കാന്‍ ബി.ജെ.പി ഗവര്‍ണറെ ഉപയോഗിക്കുന്നു; ആര്.എസ്.എസിന് സര്‍ക്കാര്‍ കൂട്ടെന്ന് പി.എസ്. സഞ്ജീവ്
Date:





