വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം അവസാനിക്കേണ്ടതുണ്ട് എന്ന് യു.എസ് സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷുമര്‍. കോണ്‍ഗ്രസില്‍ തങ്ങളുടെ പാര്‍ട്ടിക്ക് ലഭിക്കാന്‍ പോകുന്ന ഭൂരിപക്ഷം ഉപയോഗിച്ച്, സര്‍ക്കാര്‍ ഫണ്ടുകള്‍ നിയന്ത്രിക്കുന്നതിലൂടെ ട്രംപ് ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഈ യുദ്ധം അവസാനിക്കണം. ഇത് അവസാനിച്ചേ തീരൂ,’ എന്ന് ഷുമര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ജനതയുടെ അനുമതിയില്ലാതെ യുദ്ധം ചെയ്യുന്ന ഒരു പ്രസിഡന്റിനെ തടയാനുള്ള മാര്‍ഗങ്ങളിലൊന്നാണ് സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിക്കാനുള്ള അധികാരം […]
Source link
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കണം; ഫണ്ട് നിയന്ത്രിക്കുന്നതിലൂടെ ട്രംപ് ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ്
Date:





