വംശീയ അധിക്ഷേപങ്ങള്‍, ഇസ്‌ലാമോഫോബിക് പ്രചാരണം, വ്യക്തിപരമായ ആരോപണങ്ങള്‍, ഫെഡറല്‍ അന്വേഷണം… അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിരന്തര ആക്രമണങ്ങള്‍ക്കിടയിലും അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ വന്‍ മാര്‍ജിനില്‍ ജയിച്ചുകയറിയിരിക്കുകയാണ് ഡെമോക്രാറ്റിക് പ്രതിനിധിയായ ഇല്‍ഹാന്‍ ഉമര്‍. മിനസോട്ടയിലെ അഞ്ചാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്ന് അഞ്ചാം തവണയാണ് യു.എസ് ജനപ്രതിനിധിസഭയിലേക്ക് ഇല്‍ഹാന്‍ ഉമര്‍ തെരഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ സ്റ്റേറ്റ് ട്രൂപ്പറുമായ ജോണ്‍ നാഗലിനെ പരാജയപ്പെടുത്തിയാണ് ഇല്‍ഹാന്‍ ഉമര്‍ വിജയം ആവര്‍ത്തിച്ചത്. വിജയത്തിനു പിന്നാലെ ട്രംപിനെതിരെ […]
Source link
ഇസ്‌ലാമോഫോബിയക്കെതിരായ ബില്‍, LGBT സപ്പോട്ടര്‍; ട്രംപിനെ അടിമുടി എതിര്‍ത്ത് വിജയിച്ച ഇല്‍ഹാന്‍ ഉമര്‍
Date:





