ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിനായി ട്രംപ് ഭരണകൂടം കൈവരിച്ചെന്ന് അവകാശപ്പെടുന്ന നേട്ടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. പിന്നാലെ പോസ്റ്റിന് പരിഹാസരൂപത്തില്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന് മംമ്ദാനി നല്കിയ മറുപടി ചര്‍ച്ചയാകുന്നു. 2026ലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി തിങ്കളാഴ്ചയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ന്യൂയോര്‍ക്കില്‍ കൈവരിച്ചെന്ന് അവകാശപ്പെടുന്ന പട്ടിക എക്സിലൂടെ പങ്കുവെച്ചത്. ന്യൂയോര്‍ക്കിനെ സുരക്ഷിതമാക്കിയെന്നും കുടുംബങ്ങള്‍ക്ക് നല്കിയ നികുതിയിളവുകള്‍, സംസ്ഥാനത്ത് നടത്തിയ ‘ചരിത്രപരമായ നിക്ഷേപങ്ങള്‍’ തുടങ്ങിയവയാണ് പട്ടികയിലുള്ളത്. ‘ന്യൂയോര്‍ക്ക്, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്!’ […]
Source link
ന്യൂയോര്‍ക്കില്‍ കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ജെ.ഡി.വാന്‍സ്: ട്രോള്‍ വീഡിയോയുമായി പ്രതികരിച്ച് മംദാനി
Date:





