ന്യൂദല്‍ഹി: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആര്‍) കരട് പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക്, മുമ്പ് വോട്ടറായി രജിസ്റ്റര്‍ ചെയ്തിരുന്നാലും അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ ഫോം-6 സമര്‍പ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഫോം സമര്‍പ്പിക്കുന്നത് തെറ്റായ പ്രഖ്യാപനം (false declaration) ആയി കണക്കാക്കി ജനപ്രാതിനിധ്യ നിയമം, 1950 ( Representation of the People Act, 1950) പ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടാന്‍ വഴിവയ്ക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയത്. അപേക്ഷകന്‍ ആദ്യമായാണ് […]
Source link
കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്കും ഫോം-6 സമര്‍പ്പിക്കാം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തത വരുത്തുന്നു എന്ന പേരില്‍ വേഡ് ഗെയിം കളിക്കുകയാണെന്ന് കോണ്‍ഗ്രസ്
Date:





