വാഷിങ്ടണ്‍: ഇസ്രഈലിന് വര്‍ഷം തോറും നല്‍കിവരുന്ന നാല് ബില്യണ്‍ ഡോളറിന്റെ ധനസഹായം ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്ന് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു. ‘ഇസ്രഈലിന് പണം നല്‍കുന്ന കാര്യം പറയുകയാണെങ്കില്‍, പ്രതിവര്‍ഷം നാല് ബില്യണ്‍ ഡോളറാണ് നമ്മള്‍ നല്‍കുന്നത്. ഇത് നിര്‍ത്താന്‍ മാസങ്ങള്‍ക്ക് മുമ്പേ തന്നെ നെതന്യാഹുവും ഞാനും ധാരണയിലെത്തിയിരുന്നു,’ ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. യു.എസിലെ ഇടക്കാല തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചതിന് […]
Source link
ഇസ്രഈലിന് നല്‍കുന്ന നാല് ബില്യണ്‍ ഡോളറിന്റെ ധനസഹായം വര്‍ഷാവസാനത്തോടെ നിര്‍ത്തും: ഡൊണാള്‍ഡ് ട്രംപ്
Date:





