ഭഗല്‍പൂര്‍: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രാംലീല മൈദാനിയില്‍ നടന്ന ഇന്ത്യാ സഖ്യ മാര്‍ച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും നിതിന്‍ നബിന്‍ വിമര്‍ശനമുന്നയിച്ചു. രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധിയെ വിദേശ ശക്തികള്‍ ഉപയോഗിക്കുകയാണെന്ന് ബി.ജെ.പി നേതാവ് ആരോപിച്ചു. ‘വിദേശ പിന്തുണ വെച്ച് ഇന്ത്യയില്‍ അസ്ഥിരത സൃഷ്ടിക്കുകയാണ് രാഹുല്‍ ഗാന്ധി. വിദേശ ശക്തികളുടെ കയ്യിലുള്ള ഒരു ഉപകരണമായി അവരുടെ നിര്‍ദേശ പ്രകാരമാണ് രാജ്യത്ത് […]
Source link
രാഹുല്‍ ഗാന്ധി വിദേശ ശക്തികളുടെ കയ്യിലെ ടൂള്‍ കിറ്റ്: ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമം: നിതിന്‍ നബിന്‍
Date:





