മുംബൈ: വിമാന ടിക്കറ്റ് നിരക്കില്‍ 700 ശതമാനത്തോളം വര്‍ധനവുണ്ടായെന്നും ഇതില്‍ ഇടപെടല്‍ വേണമെന്നും പറഞ്ഞുള്ള ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ‘വിമാനത്തില്‍ യാത്ര ചെയ്യേണ്ട,’ എന്ന് ഹര്‍ജിക്കാരനോട് പറഞ്ഞാണ് കോടതി ഈ ഹരജി തള്ളിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, അപരേഷ് കുമാര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിനോട് ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ഹരജിക്കാരന്റെ അഭിഭാഷകന് ആവശ്യപ്പെടുകയായിരുന്നു. വിമാന യാത്ര ഒരു അവശ്യ സേവനമാണെന്ന് വാദിച്ച അഭിഭാഷകന്, […]
Source link
ടിക്കറ്റ് നിരക്കില്‍ 700 ശതമാനം വര്‍ധനയെന്ന് ഹരജി; വിമാനത്തില്‍ യാത്ര ചെയ്യേണ്ടെന്ന് കോടതി
Date:





