ന്യൂദൽഹി: 2027-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക ആം ആദ്മി പാർട്ടി (എ.എ.പി) പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. നേതൃത്വവുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് മൂന്ന് സിറ്റിങ് എം.എൽ.എമാർ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു. സനൂർ എം.എൽ.എ ഹർമീത് സിങ് പതൻമജ്റ, സമന എം.എൽ.എ ചേതൻ സിങ് ജോരമജ്റ, അമൃത്സർ നോർത്ത് എം.എൽ.എ കുൻവർ വിജയ് പ്രതാപ് സിങ് എന്നിവരാണ് എ.എ.പി വിട്ടത്. തിങ്കളാഴ്ച ദൽഹിയിലെ ബി.ജെ.പി ദേശീയ ആസ്ഥാനത്തെത്തിയ […]
Source link
സ്ഥാനാർഥി പട്ടികയ്ക്ക് പിന്നാലെ എ.എ.പിയിൽ ഭിന്നത; മൂന്ന് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു
Date:





