കൊച്ചി: ആരോഗ്യ മേഖലയിലെ വന്‍കിട കുത്തകകളുടെ ചൂഷണത്തെ കേരളം ഒറ്റക്കെട്ടായി നേരിടുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച ബ്ലോക്കിന്റെയും, ജനകീയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. സര്‍ക്കാര്‍, സഹകരണ ആശുപത്രികളെ എന്തു വിലകൊടുത്തും സംരക്ഷിക്കുന്ന നിലാപാടാണ് ഈ സര്‍ക്കാരിന്റെതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഹുരാഷ്ട്ര കുത്തകകള്‍ വന്‍തുക മുടക്കി കേരളത്തിലെയും ഇന്ത്യയിലെയും പ്രമുഖ ആശുപത്രികളും ഡയഗ്നോസിസ്, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളും ഏറ്റെടുക്കുകയും, തുടര്‍ന്ന് അവ പലതവണ […]
Source link
ആരോഗ്യ മേഖലയെ കൈപ്പിടിയില്‍ ഒതുക്കാനുള്ള വിദേശ കുത്തകകളുടെ നീക്കത്തെ എന്ത് വിലകൊടുത്തും സര്‍ക്കാര്‍ നേരിടും: മുഖ്യമന്ത്രി
Date:





