ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ റാംപൂരിലുള്ള മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരായ കേസിലാണ് നടപടി. സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച സ്വകാര്യ സര്‍വകലാശാലയാണ് മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാല. സര്‍വകലാശാലയുടെ നിര്‍മ്മാണത്തിനായി, പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച സര്‍ക്കാര്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി […]
Source link
മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും ഇ.ഡി കണ്ടുകെട്ടി
Date:





