ഗാന്ധിനഗര്‍: പശുവിനെ അറുത്തതുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് മുസ്ലിം യുവാക്കളെ ജീവപര്യന്തം കഠിന തടവ് ശിക്ഷിക്കാന്‍ ഉത്തരവിടുന്നതിനിടെ ഗുജറാത്തിലെ ഒരു സെഷന്‍സ് കോടതി ‘മനുസ്മൃതി’യിലെ ശ്ലോകങ്ങള്‍ ഉദ്ധരിച്ചതായി റിപ്പോര്‍ട്ട്. ഗാന്ധി നഗര്‍ സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനിടെ മനുസ്മൃതിയിലെ വാചകങ്ങള്‍ ഉദ്ധരിച്ചത്. ‘പശുവിനെ പ്രപഞ്ചമാതാവായി കണക്കാക്കുന്നു. പ്രപഞ്ചമാതാവായി ആദരിക്കപ്പെടുന്ന പശുവില്‍ 33 കോടി ദേവതകള്‍ വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പശുക്കളെ സംരക്ഷിക്കുന്നത് മതപരവും കരുണാനിര്‍ഭരവുമായ ഒരു പ്രവൃത്തിയാണ്,’ എന്ന് ഒക്ടോബര്‍ 26 തിങ്കളാഴ്ച വിധി പ്രസ്താവിക്കവെ അഡീഷണല്‍ സെഷന്‍സ് […]
Source link
പശുവിനെ അറുത്തെന്ന കേസില്‍ മനുസ്മൃതി ഉദ്ധരിച്ചുകൊണ്ട് കോടതി മുസ്ലിം യുവാക്കളെ ജീവപര്യന്തം ശിക്ഷിച്ചു
Date:





