ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി, എസ്.ഐ.ആര് നടപടികള്‍ നിര്‍ത്തിവെക്കല്‍ എന്നിവ അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ഇന്ത്യ മുന്നണി നവംബര്‍ ഒന്നിന് നടത്തുന്ന പ്രതിഷേധ റാലിക്ക് കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി) പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ക്കായി പോരാടുന്ന എല്ലാ സംഘടനകള്‍ക്കും കോക്രോച്ച് ജനതാ പാര്‍ട്ടി പിന്തുണ നല്‍കുമെന്നും സി.ജെ.പി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ‘ഇന്ത്യ സഖ്യം നവംബര്‍ ഒന്നിന് നടത്തുന്ന റാലിക്ക് കോക്രോച്ച് ജനതാ പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം […]
Source link
ഇന്ത്യമുന്നണി റാലിക്ക് പിന്തുണയുമായി സി.ജെ.പി; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനായി പോരാടുന്ന എല്ലാവര്ക്കും പിന്തുണ
Date:





