മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വ്യവസായി ഗൗതം അദാനിയെയും കുറിച്ചുള്ള ഡോക്യുമെന്ററി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് 24 എക്‌സ് ഉപഭോക്താക്കള്‍ക്കെതിരെ മുംബൈ പൊലീസിന്റെ നോട്ടീസ്. മോദി അദാനിയെയും തിരിച്ചും പരസ്പരം സഹായിച്ചുവെന്നാണ് ‘ഹൗ അദാനി ആന്‍ഡ് മോദി സ്റ്റോള്‍ ഇന്ത്യ’ എന്ന പേരിലുള്ള ഡോക്യുമെന്ററിയില്‍ പറയുന്നത്. ഒക്ടോബര്‍ 18-നാണ് ഈ ഡോക്യുമെന്ററി എക്‌സില്‍ പങ്കുവെച്ചവര്‍ക്ക് പൊലീസ് നോട്ടീസുകള്‍ നല്‍കിയത്. ഒരു പ്രമുഖ കമ്പനിയെ ലക്ഷ്യമിട്ട് ചില ‘എക്‌സ്’ അക്കൗണ്ടുകള്‍ ‘വളരെ ആക്ഷേപകരമായ ഉള്ളടക്കം’ പ്രസിദ്ധീകരിച്ചുവെന്ന് നോട്ടീസില്‍ പറയുന്നു.സൈബര്‍ […]
Source link
മോദിയെയും അദാനിയെയും കുറിച്ചുള്ള ഡോക്യുമെന്ററി എക്‌സില്‍ പങ്കുവെച്ചതിന് 24 പേര്‍ക്കെതിരെ നോട്ടീസ്
Date:





