ലിസ്ബൺ: യൂറോപ്പിൽ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമാകുന്നതിനിടെ, പോർച്ചുഗലിൽ തൊഴിലാളി യൂണിയനുകളുമായി ചേർന്ന് ജനങ്ങളുടെ വൻ പ്രക്ഷോഭം. കുതിച്ചുയരുന്ന ജീവിതച്ചെലവ്, അനിയന്ത്രിതമായ വീട്ടുവാടക, തുച്ഛമായ വേതനം എന്നിവയ്ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് ആളുകൾ ആണ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ തെരുവിലിറങ്ങിയത്. തലസ്ഥാനമായ ലിസ്ബണിന് പുറമെ പോർട്ടോ, കോയിമ്പ്ര തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം വലിയ മാർച്ചുകളും സമ്മേളനങ്ങളും നടന്നു. രാജ്യത്തെ പ്രധാന തൊഴിലാളി സംഘടനയായ ജനറൽ കോൺഫെഡറേഷൻ ഓഫ് പോർച്ചുഗീസ് വർക്കേഴ്സ് (സി.ജി.ടി.പി) ഫെഡറേഷന്റെ ആഹ്വാനപ്രകാരം വിവിധ […]
Source link
ജീവിതച്ചെലവ് കുതിച്ചുയരുന്നു: തൊഴിലാളി യൂണിയനുകളുമായി ചേർന്ന് പോർച്ചുഗലിൽ ആയിരങ്ങൾ തെരുവിൽ
Date:





