ന്യൂദല്‍ഹി: 2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യു.പി.ഐ ഇടപാടുകള്‍ക്ക് മേലുള്ള മര്‍ച്ചന്റ് ഫീ ദീപാവലിക്ക് ശേഷം ഈടാക്കാന്‍ തുടങ്ങുമെന്ന് നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ). നവംബര്‍ എട്ടിനാണ് ദീപാവലി. നേരത്തെ ഒക്ടോബര്‍ 15 മുതല്‍ മര്‍ച്ചന്റ് ഫീ ഈടാക്കാന്‍ ആരംഭിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാണിജ്യ യു.പി.ഐ ഇടപാടുകള്‍ക്കുള്ള മര്‍ച്ചന്റ് ഫീ ഉത്സവകാലം കണക്കിലെടുത്ത് ദീപാവലിക്ക് ശേഷമുള്ള ഒരു തീയതി മുതല്‍ നടപ്പിലാക്കാന്‍ യു.പി.ഐ ആന്‍ഡ് സര്‍വീസസ് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചുവെന്ന് എന്‍.പി.സി.ഐ പ്രസ്താവനയില്‍ പറഞ്ഞു. […]
Source link
2000 രൂപക്ക് മുകളിലെ വാണിജ്യ യു.പി.ഐ ഇടപാടുകള്‍ക്കുള്ള മര്‍ച്ചന്റ് ഫീ ദീപാവലിക്ക് ശേഷമെന്ന് എന്‍.പി.സി.ഐ
Date:





