ന്യൂദല്‍ഹി: ദല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് പുറത്ത് വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.ജെ.പി കണ്‍വീനര്‍ അഭിജിത് ദീപ്‌കെ. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി ഇന്ത്യക്ക് നാണക്കേടാണെന്ന് ദീപ്‌കെ എക്‌സ് പോസ്റ്റില്‍ കുറിച്ചു. ഇത്രയും വലിയൊരു ഭീരുവിനെയും ഗുണ്ടയെയും ഈ രാജ്യം ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി ഇന്ത്യയ്ക്ക് ഒരു നാണക്കേടാണ്. ഇത്രയും വലിയൊരു ഭീരുവിനെയും ഗുണ്ടയെയും ഈ രാജ്യം ഇതിനുമുമ്പ് കണ്ടിട്ടില്ല,’ ദീപ്‌കെ എക്‌സ് പോസ്റ്റില്‍ കുറിച്ചു. അതെസമയം […]
Source link
മോദി ഇന്ത്യയ്ക്ക് നാണക്കേട്; ഇത്ര വലിയ ഭീരുവിനെയും ബുള്ളിയെയും രാജ്യം കണ്ടിട്ടില്ല: അഭിജിത് ദീപ്‌കെ
Date:





