ബൊഗോട്ട: ഇസ്രഈലുമായി കൈകോര്‍ക്കാനുള്ള കൊളംബിയയിലെ തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് തലസ്ഥാനമായ ബൊഗോട്ടയില്‍ വന്‍ പ്രതിഷേധറാലി. ജെറുസലേമില്‍ പുതിയ കൊളംബിയന്‍ എംബസി തുടങ്ങാന്‍ പ്രസിഡന്റ് അബെലാര്‍ദോ ഡെ ലാ എസ്പ്രിയെല്ല തീരുമാനമെടുത്തിരുന്നു. ഇസ്രഈലുമായുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ പുനസ്ഥാപിക്കാനുള്ള കൊളംബിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തെയും ഗസയില്‍ തുടരുന്ന വംശഹത്യയെയും എതിര്‍ത്താണ് പ്രതിഷേധം. ബൊഗോട്ടയിലെ ഇസ്രഈല്‍ എംബസിക്ക് മുന്നില്‍ നിന്നാണ് റാലി ആരംഭിച്ചത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രഈലില്‍ നടത്തിയ ആക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തിലാണ് റാലി നടന്നത്. […]
Source link
ഇസ്രഈലുമായി ബന്ധം പുനസ്ഥാപിക്കുന്നു: കൊളംബിയയില്‍ പ്രതിഷേധറാലി
Date:





