സ്ട്രാസ്ബെര്‍ഗ്: യൂറോപ്യന്‍ പാര്‍ലമെന്റ് കെട്ടിടത്തില്‍ ഓറഞ്ച് പ്ലേഗ് എന്ന് പേരിട്ട് ഡൊണാള്‍ഡ് ട്രംപിന്റെ നഗ്നപ്രതിമ അനാവരണം ചെയ്തു. 8.5 അടി ഉയരമുള്ള പ്രതിമയില്‍ നഗ്നനായ ട്രംപിനെ തോളിലേറ്റി നില്ക്കുന്ന ഒരു മനുഷ്യനെയാണ് കാണിച്ചിരിക്കുന്നത്. യു.എസ് പ്രസിഡന്റിന്റെ ഒരു കയ്യില്‍ നീതിയുടെ തുലാസും മറ്റേ കയ്യില്‍ ഒരു ഗോള്‍ഫ് ക്ലബ്ബും കാണാം. താഴെയുള്ള ചെറിയ ഗോള്‍ഫ് പന്ത് ഭൂഗോളവുമാണ്. ഫ്രാന്‍സിലെ സ്ട്രാസ്ബെര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ രണ്ട് കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴിയിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ പ്രതിമ അവിടെ […]
Source link
ദി ഓറഞ്ച് പ്ലേഗ്: യൂറോപ്യന്‍ പാര്‍ലമെന്റില്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ ട്രംപിന്റെ നഗ്നപ്രതിമ പ്രദര്‍ശിപ്പിച്ചു
Date:





