ബെംഗളൂരു: ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ വ്യാഴാഴ്ച നടക്കുന്ന എസ്.ഐ.ആറിനെതിരായ പ്രതിഷേധത്തില്‍ പൊളിറ്റിക്കല്‍ കമന്റേറ്റര്‍ ധ്രുവ് റാഠി പങ്കെടുക്കും. നടനും സാമൂഹികപ്രവര്‍ത്തകനുമായ പ്രകാശ് രാജ് തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ധ്രുവ് റാഠി ബെംഗളൂരുവില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. ‘ഇന്ന് രാവിലെ പറഞ്ഞതുപോലെ, നാളത്തെ പ്രതിഷേധത്തില്‍ ഒരു വിശിഷ്ടാതിഥി പങ്കെടുക്കുന്നുണ്ട്. മറ്റാരുമല്ല, നട്ടെല്ലുള്ള ഒരു ശബ്ദം, ധ്രുവ് റാഠി നാളെ നമ്മളോടൊപ്പം ഫ്രീഡം പാര്‍ക്കിലെത്തും’, പ്രകാശ് രാജ് പറഞ്ഞു. ധ്രുവിനോപ്പം നേഹ ബോറയും ഐഷി ഘോഷുമടക്കം എല്ലാ കോക്രോച്ചുകളുമുണ്ടാകുമെന്നും […]
Source link
ധ്രുവ് റാഠി വ്യാഴാഴ്ച ബെംഗളൂരുവില്‍: എസ്.ഐ.ആറിനെതിരായ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ആഹ്വാനം ചെയ്ത് പ്രകാശ് രാജ്
Date:





