ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ നടന്ന ആകാശവാണി പരിസരത്തെ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് ദല്‍ഹി പൊലീസ്. ആകാശവാണി പരിസരത്തേക്ക് അനുമതിയില്ലാതെ അതിക്രമിച്ച് കയറിയെന്ന ആകാശവാണി അധികൃതരുടെ ഔദ്യോഗിക പരാതിയെ തുടര്‍ന്നാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നെ പൊലീസ് പറഞ്ഞു. വോട്ടര്‍പട്ടികയിലെ ക്രമക്കേടിനെതിരെ ചീഫ് ഇലക്ഷന് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്റ് ഹൗസില്‍ […]
Source link
ആകാശവാണി ഭവനില്‍ അതിക്രമിച്ച് കയറിയെന്നാരോപണം: രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്
Date:





