മുംബൈ: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം പത്തിന് ദല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധം ആരംഭിക്കുമെന്ന് സി.ജെ.പി. ഗ്യാനേഷ് രാജിവെച്ചില്ലെങ്കില്‍ ഇന്ത്യയില്‍ എല്ലായിടത്തുമുള്ള കോക്രോച്ചുകള്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുകയും ഒക്ടോബര്‍ 10-ന് ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുകയും ചെയ്യുമെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ എക്‌സ് പോസ്റ്റില്‍ അറിയിച്ചു. ദല്‍ഹി പൊലീസ് തങ്ങളെ തടയാന്‍ ശ്രമിച്ചാല്‍, അവര്‍ ഞങ്ങളെ എവിടെ തടയുന്നുവോ അവിടം ഞങ്ങളുടെ ജന്തര്‍ മന്ദറായി മാറും. തങ്ങളുടേത് സമാധാനപരമായ ഒരു സമരമായിരിക്കുമെന്നും […]
Source link
ഗ്യാനേഷ് രാജിവെച്ചില്ലെങ്കില്‍ ഈ മാസം പത്തിന് ദല്‍ഹിയിലേക്ക് മാര്‍ച്ച്; ജന്തര്‍ മന്തറില്‍ പ്രതിഷേധം പ്രഖ്യാപിച്ച് സി.ജെ.പി
Date:





