തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ കൊലപാതകക്കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഐ.എ.എസ് ലോബിയും ചേർന്ന് ഒത്തുകളിക്കുകയാണെന്ന ഗുരുതര ആരോപണവുമായി സിറാജ് ഡയറക്ടറും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയുമായ എ. സൈഫുദ്ദീൻ ഹാജി. കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഭരണതലത്തിൽ ഇടപെടലുകൾ നടക്കുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേസിൽ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളാണ് അട്ടിമറിക്കപ്പെട്ടത്. ആഭ്യന്തര വകുപ്പിലെ എൽ-സെക്ഷൻ ഫയലിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടായിരുന്നിട്ടും, മുഖ്യമന്ത്രിയുടെ പൂർണ അറിവോടെ ചീഫ് […]
Source link
കെ.എം. ബഷീർ കൊലക്കേസ്: മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഒത്തുകളിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് എ. സൈഫുദ്ദീൻ ഹാജി
Date:





