തിരുവനന്തപുരം: ശമ്പളം കൃത്യമായി നല്‍കാന്‍ ആവശ്യപ്പെട്ട് മാധ്യമം ദിനപത്രം ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരത്തിന് നേരിട്ടെത്തി പിന്തുണയറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇന്ന് (സെപ്തംബര്‍ 29, ചൊവ്വ) വൈകിട്ട് സമരപ്പന്തലിലെത്തിയാണ് പിണറായി പിന്തുണ രേഖപ്പെടുത്തിയത്. മാധ്യമം മാനേജ്‌മെന്റിന്റെ നടപടി കേരളത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും അംഗീകരിക്കാന്‍ പറ്റില്ലെന്ന് പിണറായി പറഞ്ഞു. അത് അംഗീകരിച്ചാല്‍ സ്ഥിരം ജോലി വേണ്ട എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുമെന്നും പിണറായി ചൂണ്ടിക്കാട്ടി. ‘സമ്മര്‍ദം ചെലുത്തി സ്ഥിരം ജീവനക്കാരെ രാജിവപ്പിച്ച് കരാര്‍ […]
Source link
‘മാധ്യമം’ മാനേജ്‌മെന്റ് പറയുന്നത് അംഗീകരിച്ചാല്‍ സ്ഥിരം ജോലി വേണ്ട എന്ന അവസ്ഥയിലെത്തും; രാപ്പകല്‍ സമരത്തില്‍ നേരിട്ടെത്തി പിണറായി
Date:





