27
September, 2026

A News 365Times Venture

27
Sunday
September, 2026

A News 365Times Venture

ബിദാദി ടൗണ്‍ഷിപ്പ് പദ്ധതി: ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ ദയാവധത്തിന് അനുമതി തേടി കര്‍ഷകര്‍; പ്രതിഷേധം കടുക്കുന്നു

Date:

ബെംഗളൂരു: ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിക്കായി കൃഷിഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ കര്‍ണാടകയില്‍ കര്‍ഷക പ്രതിഷേധം ശക്തമാകുന്നു. ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അല്ലാത്തപക്ഷം ദയാവധത്തിന് അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് കര്‍ഷകര്‍ നിവേദനം നല്‍കി. അഞ്ച് ദിവസമായി തുടരുന്ന നിരാഹാര സമരത്തിനിടെ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗ്രേറ്റര്‍ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് പദ്ധതിക്കായി 9,640 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിന് കാരണമായത്. ഒമ്പത് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ട്രംപ്-ഷി കൂടിക്കാഴ്ച: വ്യാപാര യുദ്ധത്തിന് താത്ക്കാലിക ശമനം; 30 ബില്യണ്‍ ഡോളറിന്റെ താരിഫ് ഇളവിന് ധാരണ

വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷത്തിന് താത്ക്കാലിക ശമനമെന്ന് റിപ്പോര്‍ട്ട്....

`மகனுடன் சேர்ந்து ஏரி மண் திருட்டு' – திமுக முன்னாள் அமைச்சர் எ.வ.வேலு மீது வழக்குப்பதிவு!

கடந்த 14-12-2025 அன்று, தி.மு.க வடக்கு மண்டல இளைஞரணி நிர்வாகிகள் சந்திப்புக்கான...

Off The Record: ఖైరతాబాద్‌లో పొలిటికల్ తలరాతలు తిరగబడే ముప్పు ముంచుకొస్తుందా..?

Off The Record: ఖైరతాబాద్‌ అసెంబ్లీ నియోజకవర్గానికి ఉప ఎన్నిక ఖాయమైంది....

സി.ജെ.പി നേതാവ് ആശുതോഷ് റങ്ക അസമില്‍ കസ്റ്റഡിയില്‍; മുഖ്യമന്ത്രിയ്ക്ക് ഭയമാണെന്ന് പാര്‍ട്ടി

ഗുവാഹത്തി: കൊക്രോച്ച് ജനതാ പാര്‍ട്ടി കോ-കണ്‍വീനര്‍ ആശുതോഷ് റങ്ക പൊലീസ് കസ്റ്റഡിയില്‍....