വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷത്തിന് താത്ക്കാലിക ശമനമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ 30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പ്പന്നങ്ങള്‍ക്ക് താരിഫില്‍ ഇളവ് നല്കാന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാര്‍ഷിക ഉത്പ്പന്നങ്ങള്‍, മരം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയ അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്കും ചൈനയില്‍ നിന്നുള്ള ചെറിയ ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയ്ക്കുമാണ് ഇളവ് ബാധകമാകുക. മൂന്ന് ദിവസത്തെ […]
Source link
ട്രംപ്-ഷി കൂടിക്കാഴ്ച: വ്യാപാര യുദ്ധത്തിന് താത്ക്കാലിക ശമനം; 30 ബില്യണ്‍ ഡോളറിന്റെ താരിഫ് ഇളവിന് ധാരണ
Date:





