ന്യൂദല്‍ഹി: 2000 രൂപയ്ക്ക് യു.പി.ഐ ഇടപാടുകള്‍ക്ക് വ്യാപാരി ഡിസ്കൗണ്ട് നിരക്ക് (MDR – Merchant Discount Rate) ഏര്‍പ്പെടുത്തിയത് അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ സമ്മര്‍ദത്താലാണെന്ന പ്രതിപക്ഷ ആരോപണം തള്ളി കേന്ദ്രം. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് നയങ്ങള്‍ സ്വതന്ത്രമായി കൈക്കൊണ്ടതാണെന്നും ഉപഭോക്താക്കള്‍ക്ക് യു.പി.ഐ സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായി തന്നെ തുടരുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. എക്സില്‍ പങ്കുവെച്ച വിശദീകരണ കുറിപ്പിലൂടെയാണ് കേന്ദ്ര ധനമന്ത്രാലയം വിദേശ സ്വാധീന ആരോപണങ്ങള്‍ നിഷേധിച്ചത്. ‘ചില അവകാശവാദങ്ങള്‍ സൂചിപ്പിക്കുന്നത് ഈ മാറ്റം വിദേശ […]
Source link
യു.പി.ഐ ഫീസില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ വിശദീകരണം
Date:





